തറ തുടക്കുന്ന വെള്ളത്തിൽ ഇതിട്ടാൽ തറ വെട്ടിതിളങ്ങി , പ്രാണികൾ മുഴുവൻ പോകും .
നമ്മൾ നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവരാണ് . നമ്മൾ എന്നും വീടിനുള്ളിലെ തറകൾ നന്നായി വൃത്തയാകുന്നവരാണ് . അതിനായി തറ തുടക്കാൻ ആ വെള്ളത്തിൽ പല ലിക്യുഡ് ചേർത്താണ് തറ തുടക്കുന്നത് . എന്നാൽ ഇങ്ങനെ തറ തുടക്കുമ്പോൾ വീട് മുഴുവൻ നല്ല ഒരു വാസന ഉണ്ടാകുന്നതാണ് . പല തരത്തിലുള്ള ഫ്ലാവർ ഉള്ള തറ തുടക്കാൻ ഉപയോഗിക്കുന്ന ലിക്യുഡ് കടകളിൽ നിന്നും ലഭിക്കുന്നതുമാണ് .
ഇങ്ങനെ ഉപയോഗിക്കുമ്പോൾ തറ പെട്ടെന്ന് വൃത്തയാവുകയും നല്ല മണവും ലഭിക്കുന്നു . എന്നാൽ വീടിലെ തറകളിൽ ഉണ്ടാകുന്ന ഉറുമ്പുകൾ പാറ്റകൾ മറ്റു പ്രാണികൾ എന്നവയെ തുരത്താൻ ഈ ലിക്യുഡ് കൊണ്ട് സാധിക്കുന്നതല്ല . എന്നാൽ ഇവയെ തുരത്താനായി തറ തുടക്കുന്ന വെള്ളം എടുക്കുക . ശേഷം അതിൽ ലിക്യുഡ് ചേർക്കുക . കൂടാതെ ആ വെള്ളത്തിലേക്ക് 3 കർപ്പൂരം ഇട്ട് കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങൾ തറ തുടക്കുക . ഇങ്ങനെ ചെയ്താൽ തറകളിൽ ഉണ്ടാകുന്ന ഉറുമ്പുകൾ പാറ്റകൾ മറ്റു പ്രാണികൾ എന്നവയെ തുരത്താനും , അതുപോലെ വീട് മുഴുവൻ നല്ല ഒരു വാസന ഉണ്ടാകുന്നതാണ് . https://youtu.be/tvQkYRek81M