CCTV കാമറയിൽ പതിഞ്ഞ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ..(വീഡിയോ)

   
 

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് സെക്യൂരിറ്റി കാമറകൾ. ചെറിയ കച്ചവട സ്ഥാപനങ്ങൾ മുതൽ റോഡിൽ വരെ നിരവധി ക്യാമെറകളാണ് കാണാൻ സാധിക്കുന്നത്. ഇത്തരം കാമറകൾ ഉള്ളതുകൊണ്ട് ഒരുപാട് മോഷണങ്ങളും മറ്റു കുറ്റ കൃത്യങ്ങളും കണ്ടുപിടിക്കാനും സഹായകരമാകുന്നു ഉണ്ട്.

എന്നാൽ അതെ സമയത്തെ CCTV കാമറകളിൽ പതിയുന്ന ചില ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതും, നിഗൂഢതകൾ നിറഞ്ഞതും ആകാറുണ്ട്. ചിലർ പ്രേതം ഉള്ളതായി ക്യാമെറകളിൽ കണ്ടതായി പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ നിരവധി വാർത്തകളും ദൃശ്യങ്ങളും നമ്മൾ കണ്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നും വ്യത്യസ്തമായ ചില കാഴ്ചകൾ.

 

പ്രേതം അല്ല, എന്നാൽ ഭയപ്പെടുത്തുന്ന ചില സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാനാണ് ശഠിക്കുന്നത്. CCTV ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത് എങ്കിലും സംഭവം തരംഗമായിക്കൊണ്ടിരിക്കുകയാണ്. റോഡ് അരികിൽ നിർത്തി ഇട്ടിരിക്കുന്ന കാറിനടുത്ത് നിലക്കുന്ന വ്യക്തിക്ക് സംഭവിച്ച അപകടകരമായ നിമിഷങ്ങൾ മുതൽ, പുലിയുടെ ആക്രമണങ്ങൾ വരെ ഉണ്ട് ഇതിൽ. ആരും കാണാതെ പോകല്ലേ.. വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *