വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ ഈ തത്ത ചെയ്‌ത പ്രവൃത്തി കണ്ടോ .

   
 

വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ ഈ തത്ത ചെയ്‌ത പ്രവൃത്തി കണ്ടോ .
നമ്മൾ സോഷ്യൽ മീഡിയയിൽ വളരെയധികം വീഡിയോകൾ കാണുന്നതാണ് . തൻറെ യജമാനനെ രക്ഷിച്ച പല മൃഗങ്ങളുടെ കഥകൾ നാം വീഡിയോയിൽ കാണുന്നതാണ് . ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട് . ഇപ്പോൾ ഓസ്ട്രേലിയയിൽ നടന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് . ആൻറൺ എന്ന വ്യക്തി തന്റെ വീട്ടിൽ എറിക് എന്ന പേരുള്ള തത്തയെ വളർത്തിയിരുന്നു . ഒരു ദിവസം എറിക്കിന്റെ ശക്തമായ കരച്ചിൽ മൂലം ആ ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു ആന്റൺ .

 

 

 

പിന്നീട് അയാൾ കണ്ട കാഴ്ച വളരെയധികം ഞെട്ടിപ്പിക്കുന്നത് ആയിരുന്നു . എന്തെന്നാൽ അയാളുടെ വീട് തീ പിടിച്ചു ആളിക്കത്തുക ആയിരുന്നു . തന്റെ താത്തയുടെ ശരിയായ സമയത്ത് ഇടപെടൽ മൂലം അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു .അയാൾ തത്തയെയും , ആവശ്യത്തിനുള്ള സാധനങ്ങളും എടുത്ത് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു . ഈ സംഭവം വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . തൻറ തത്ത ഇല്ലെങ്കിൽ താൻ ഇന്ന് ജീവനോടെ ഇല്ല എന്നും അയാൾ പറയുന്നു . നിങ്ങൾക്കു ഈ വീഡിയോ കാണാം . https://youtu.be/PI2WvejNrZw

Leave a Reply

Your email address will not be published. Required fields are marked *