ഞെട്ടിക്കുന്ന മേക് ഓവർ, കണ്ടവർ എല്ലാം ഞെട്ടിപ്പോയി – Viral Make Over

   
 

Viral Make Over:- സോഷ്യൽ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്. ഒരാളെ മേക്കപ്പ് ചെയ്ത് ഇത്രയും പ്രായം കുറക്കാൻ സാധിക്കുമോ എന്നുള്ള പലരുടെയും സംശയത്തിന് ഒരു അവസാനമായിരിക്കുകയാണ്. വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചേച്ചിയെ മേക്കപ്പ് ചെയ്ത് വരുത്തിയ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് . മുഖത്തെ പാടുകളും, മുടിയിലെ നരയും എല്ലാം ഇല്ലാതാക്കി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ ചേച്ചി.

 

മേക്കപ്പ് ചെയ്ത് ആളും ഇപ്പോൾ ഫേമസ് ആണ്. കൂലിപ്പണിക്കാരി ലുക്കിൽ നിന്നും ഒരു മോഡൽ ലുക്കിൽ ആയി ചേച്ചി. കണ്ണാടി നോക്കിയ ചേച്ചി തന്നെ ഞെട്ടിപ്പോയ സംഭവമാണ് ഇത്. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *