കുഞ്ഞിനെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് ‘അമ്മ, CCTV ദൃശ്യങ്ങൾ

   
 

‘അമ്മ എന്ന വാക്കിന് വലിയ വില നൽകിയിരുന്നവരാണ് നമ്മൾ ഓരോരുത്തരും. അമ്മയാണ് എല്ലാം, ഒരു അമ്മക്ക് തന്റെ കുഞ്ഞിനെ സ്നേഹിക്കാൻ മാത്രമേ കഴിയു , ഉപദ്രവിക്കാൻ സാധിക്കില്ല എന്നാണ് നമ്മൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ വരുന്ന വാർത്തകൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായതാണ്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകുന്ന ‘അമ്മ മുതൽ, കാമുകനെ വേണ്ടി കുഞ്ഞിനെ ഇല്ലാതാകാൻ ശ്രമിച്ച അമ്മമാർ വരെ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. എന്നാൽ ഇവിടെ ഈ ‘അമ്മ ചെയ്തത് തന്റെ കുഞ്ഞിനെ കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയുകയാണ്. അതീവ ദാരുണമായ സംഭവമാണ് ഇത്.

‘അമ്മ എന്നത് സ്നേഹം എന്ന ഒരു അർഥം മാത്രമേ ഉള്ളു എന്ന് കരുതിയവരുടെ വിശ്വാസങ്ങളെ തല്ലികെടുത്തുന്ന ഒന്നായിരുന്നു ഈ ‘അമ്മ കുഞ്ഞിനെ വലിച്ചെറിയുന്ന CCTV ദൃശ്യങ്ങൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ലോകവും കണ്ണീരോടെയാണ്. എന്നാൽ അമ്മക്ക് വേണ്ട എങ്കിലും, കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്ന ചിലർ ഉണ്ട്. കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിച്ചുനടക്കുന്ന ദമ്പതിമാർ. അവർക്കായി ഈ കുഞ്ഞിനെ സമർപ്പിക്കാം. സംഭവ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

 

Leave a Reply

Your email address will not be published. Required fields are marked *