മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ തിരക്കുന്നതു . മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ചിത്രം ആണ് ഇത് ,പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിക്കും ജ്യോതികക്കും കാതലിന്റെ അണിയറപ്രവർത്തകർക്കും ആശംസനേർന്ന് സൂര്യ എത്തിയിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാൽ ചിത്രം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘കാതൽ ദി കോറി’ന്റെ റിലീസ് . നവംബർ 23 ന് തിയറ്ററുകളിൽ എത്തും.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ വേഫേറെർ ഫിലിംസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം. തെന്നിന്ത്യൻ താരം ജ്യോതിക ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയാണ് കാതൽ. എന്നാൽ വലിയ ഹിറ്റ് ചിത്രം ആയിരിക്കും എന്ന പ്രതീക്ഷയിൽ ആണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,