പോലീസുകാരൻ ആഗ്രഹിച്ച് ആനയെ വാങ്ങിയപ്പോൾ .

   
 

പോലീസുകാരൻ ആഗ്രഹിച്ച് ആനയെ വാങ്ങിയപ്പോൾ .
പല ആളുകളാക്കും ഏറ്റവും അധികം ഇഷ്ടമുള്ള ഒരു മൃഗമാണ് ആനകൾ . നമ്മുടെ കേരളത്തിൽ ആണ് ആനകൾ വളരെ അധികം പ്രശസ്തിയിൽ നിലനിൽക്കുന്നത് . ആരെയും ആകർഷിക്കുന്ന ഭംഗിയും ചന്തവും ആണ് ആനകൾക്ക് ഉള്ളത് . പല ആളുകളുടെയും സ്വപ്നമാണ് ഒരു ആനയെ സ്വന്തമായി വളർത്തുക എന്നത് . നമ്മുടെ നാട്ടിലെ പൂരങ്ങളെ തന്നെ ഇത്രയും ഭംഗി ആക്കുന്നത് ആനകൾ തന്നെയാണ് . ആനകൾ ഇല്ലാത്ത പൂരം എങ്ങനെ ആയിരിക്കും എന്നത് നമുക്ക് ഊഹിക്കാൻ തന്നെ സാധിക്കുമല്ലോ .

 

 

 

വളരെയധികം ദൈവീകമായാണ് പല ആളുകളൂം ആനകളെ കാണുന്നത് . ആനകളോടുള്ള കമ്പം മൂലം ഒരു പോലീസുകാരൻ സ്വന്തമാക്കിയ ആനയെ നിങ്ങൾക്കറിയാമോ ? ബോലോനാഥ് എന്ന ആനയാണ് ഇത് . തൻറെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് തനിക്ക് സ്വന്തമായി ഒരു ആനയെ വാങ്ങണം എന്നത് . വർഷങ്ങൾക്ക് ശേഷം ആ പോലീസുകാരൻ അത് സാധ്യമാക്കുക തന്നെയായിരുന്നു . വളരെയധികം കൗതുകം നിറഞ്ഞ ഒരു കഥ തന്നെയാണ് ഇവരുടേത് . ഈ കഥ നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/5YuiqVTjvT0

Leave a Reply

Your email address will not be published. Required fields are marked *