അടുക്കളയിലെ ഗ്യാസ് അടുപ്പിന് മുകളിലെ പാമ്പ് വീട്ടമ്മയെ ചെയ്തത് കണ്ടോ..!

   
 

പാമ്പിനെ കാണാത്തവരായി ആരും ഉണ്ടാകില്ല. വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളെ നമ്മൾ കണ്ടുകാണും. എന്നാൽ പാമ്പിനെ കണ്ടാൽ ഭയാകുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. ഇവിടെ ഇതാ അത്തരത്തിൽ പാമ്പിനെ കണ്ട് പേടിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിൽ കയറിയപ്പോൾ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ആയിരുന്നു. പിനീട് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു നിന്നുപോയി. തലനാരിഴക്കാണ് പാമ്പിന്റെ കടിയിൽ നിന്നും വീട്ടമ്മ രക്ഷപെട്ടത്.

തുടർന്ന് ഗൃഹനാഥൻ പാമ്പിനെ കണ്ടതോടെ , അടുത്തുള്ള പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തുകയും ചെയ്തു. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിൽ പാമ്പിനെ അതി സാഹസികമായി പിടികൂടിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ വാവ സുരേഷ് എന്ന പോലെയാണ് ഇവരുടെ നാട്ടിലെ ഈ പാമ്പു പിടിത്തക്കാരൻ. ഏത് പാതിരാത്രിക്ക് വിളിച്ചാലും വരുന്ന വ്യക്തി. സ്വന്തം ജീവൻ പോലും പണയം വച്ച്, പാമ്പിനെ പിടികൂടുന്ന ഈ വ്യക്തിയെ ആരും കാണാതെ പോകല്ലേ.. ഇത്തരക്കാർ ഉള്ളതുകൊണ്ടാണ് നിരവധി പേരെ പാമ്പുകടിയിൽ നിന്നും രക്ഷിക്കാനായി സാധിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

 

Leave a Reply

Your email address will not be published. Required fields are marked *