ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. കടിച്ചാൽ നിമിഷ നേരം കൊണ്ട് തന്നെ മന്സുഹ്യ ജീവനെടുക്കാൻ കഴിയുന്ന ഉഗ്ര വിഷമുള്ള പാമ്പുകൾ ഇന്ന് കേരളത്തിൽ ഉണ്ട്.
ഓരോ വർഷവും നിരവധിപേരാണ് ഇത്തരത്തിൽ അപകടകാരികളായ പാമ്പുകളുടെ കടിയേറ്റ് മരണപ്പെടുന്നത്. എന്നാൽ വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാരുടെ വരവോടെ ഒരു പരുത്തിവരെ ഇത്തരത്തിൽ ഉള്ള പാമ്പുകടി മരണങ്ങളുടെ എണ്ണം കുറക്കാൻ സാധിച്ചിട്ടുണ്ട്.
വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഇന്ന് മിക്ക ആളുകളും പാമ്പിനെ പിടികൂടുന്ന വ്യക്തികളെ വിളിച്ചുവരുത്തി പിടികൂടുകയാണ് ചെയ്യുന്നത്. നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ ഇത്തരം പ്രവർത്തികളിലൂടെ സാധിക്കും.
ഏറെ കാലങ്ങളായി പാമ്പുപിടിത്തത്തിലൂടെ നമ്മൾ മലയാളികൾ അറിഞ്ഞ വ്യതിയാന വാവ സുരേഷ്. നിരവധി തവണ അദ്ദേഹത്തിന് പാമ്പിന്റെ കടിയേറ്റിട്ടുണ്ട് എങ്കിലും അദ്ദേഹം യാതൊരു പേടിയും കൂടാതെയാണ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങുന്നത്.
ഇവിടെ ഇതാ അത്തരത്തിൽ ഒരു വീടിനുള്ളിൽ നിന്നും അതി സാഹസികമായി വാവ സുരേഷ് പിടികൂടിയ പാമ്പിനെ കണ്ടോ..! വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യൂ.. https://youtu.be/q7g0v8joBeo അടുക്കളയിൽ പതിരുന്ന ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി വാവ സുരേഷ്..