പമ്പുകളിൽ ഏറ്റവും അപകടകാരികളിൽ ഒന്നാണ് മൂർഖൻ. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും മൂർഖൻ പാമ്പുകളാണ്, എന്നാൽ പലപ്പോഴും അപകടകാരികളായ മറ്റു ചില പാമ്പുകളെ കുറിച്ച് നമ്മൾ അറിയാതെ പോകുന്നതും ഉണ്ട്. അതിൽ ഒന്നാണ് krait എന്ന പേരിൽ അറിയപ്പെടുന്ന പാമ്പ്.
സാധാരണയായി മൂർഖൻ, അണലി, രാജവെമ്പാല പോലെ ഉള്ള പാമ്പുകളെ കുറിച്ചെ നമ്മൾ സാധാരക്കാർക്ക് അറിവുള്ളു. എന്നാൽ ഇത്തരത്തിൽ ഇല്ല ജീവികളെ പോലെ അപകടം നിറഞ്ഞ ഒന്ന് തന്നെയാണ് krait എന്ന പാമ്പും. മനുഷ്യരുടെ ജീവൻ തന്നെ ഇല്ലാതാകാൻ കാരണമായ പമ്പുകളിൽ ഒന്നാണ് ഇത്.
ഇവിടെ ഇതാ ഒരു കൊച്ചുകുഞ്ഞിന്റെ ജീവൻ എടുത്തിരിക്കുകയാണ് ഈ വിഷ പാമ്പ്. നമ്മുടെ കേരളത്തിൽ അപൂർവങ്ങളിൽ അപൂർവം മാത്രമെ ഈ പാമ്പിനെ കണ്ടുവരുന്നുള്ളു എങ്കിലും, ഇത് വിഷമുള്ളതാണോ ഇല്ലാത്തതാണോ എന്നത് പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഈ ചെറിയ അറിവ് പരമാവധി എല്ലാവരില്ലെക്കും എത്തിക്കു.. ഉപകാരപ്പെടും.
ഇനി ഒരു ജീവൻ കൂടി ഈ പാമ്പിന്റെ കടിയേറ്റ് നഷ്ടപെടാതിരിക്കട്ടെ.. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടുനോക്കു.. വീഡിയോ.