മമ്മൂട്ടി എന്ന മെഗാ താരം തിരഞ്ഞു എടുക്കുന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ചർച്ച ആയി മാറിയിരിക്കുന്നത് , മമ്മൂട്ടി എടുത്ത സിനിമകൾ എല്ലാം വലിയ സ്വീകാര്യത ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിക്കുന്നത് , സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കാതൽ:ദ കോർ എന്നാൽ ചിത്രം ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , മാമൂട്ടി എന്ന താരത്തെ ചലഞ് ചെയുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് അദ്ദേഹം ചെയുന്നത് , എന്നാൽ അത്തരത്തിൽ ഒരു ചിത്രം ആണ് ഇനി വരാൻ ഇരിക്കുന്നതും , അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ആദ്യമായാകും ഇങ്ങനെയൊരു വേഷം. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്ന ഒരു മേളയിൽ പറത്തുവിട്ട രത്നചുരുക്കത്തിലാണ് ഇങ്ങനെയൊരു സൂചന പുറത്തുവന്നത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗ്രഹത്തിൽ,
ഭാര്യ ഓമന, മകൾ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോർജ്ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോർജ് തീരുമാനിച്ച് രണ്ട് ദിവസത്തിന് ശേഷം ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു ജോർജ്ജ് സ്വവർഗരതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, അതിൽ ഭാര്യക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവരുടെ വിവാഹം അവസാനിപ്പിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഓമന ഹർജി നൽകാനുള്ള കാരണമെന്ന് ഐഎഫ്എഫ്‌ഐ സംഗ്രഹം പറയുന്നു,ജ്യോതിക മലയാളത്തിൽ നായികയാവുന്ന കാതൽ: ദി കോർ എന്ന ചിത്രത്തിലാണ് പ്രതിപാദ്യം. മലയാള സിനിമയിൽ സ്വവർഗ്ഗാനുരാഗ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ കുറവാണ്. കൂടുതൽ ചർച്ചയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,