ഇത്രയും വലിയ സിനിമയായ തങ്കലാൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു , ചരിത്രവും മിത്തും ഇഴചേർന്ന കോളാർ സ്വർണഖനിയുടെ കഥ പറയുന്ന ചിയാൻ വിക്രം പാ രഞ്ജിത്ത് തങ്കലാൻ സിനിമയുടെ ടീസർ പുറത്ത്. പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിലെ നായികമാർ. പശുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരെയും ഞെട്ടിക്കുന്ന ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്..2024 ജനുവരി 26 ന് ചിത്രം റിലീസ് ചെയ്യും.
എന്നാൽ ഇത്രയും വലിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിമാറുകയും ചർച്ച ആവുകയും ചെയ്തതും ആണ് , എന്നാൽ മോഹൻലാൽ നായകനായ ചിത്രം മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില് എന്നും ആണ് പല പ്രേക്ഷകരും പറയുന്നത് , എന്നാൽ മലൈകോട്ടൈ വാലിബന്റെ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നത് തന്നെ ആണ് പ്രേക്ഷകർക്ക് ചോദിക്കാനുള്ളതും , ഇതിനെ കുറിച്ച് ആണ് പലരും ചർച്ച ചേരുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,