ശാന്തി മായാദേവി ദൃശ്യം രണ്ടാം ഭാഗത്തിൽ കോടതിമുറിയിൽ തീപ്പൊരിയായ വക്കീൽ, ഏറ്റെടുത്ത അടുത്ത കേസ് തമിഴകത്തിലെ ഒരു സൂപ്പർ താരത്തിന്റേതായിരുന്നു. ഗാനന്ധർവനിൽ മമ്മൂട്ടിയുടേയും ദൃശ്യം 2ൽ മോഹൻലാലിന്റേയും വക്കീൽ ആയി വേഷമണിഞ്ഞ ശാന്തി മായാദേവി ജീവിതത്തിലും വക്കീലാണ്. സൂപ്പർസ്റ്റാറുകളുടെ വക്കാലത്ത് മാത്രം എടുക്കുന്ന സൂപ്പർ വക്കീൽ. ഇന്നിപ്പോൾനേര് സിനിമയിൽ വക്കീലിന്റെ വേഷമണിഞ്ഞെത്തിയ ശാന്തി ജീവിതത്തിലും അഭിനയത്തിലും ഏറെ വളർന്നിരിക്കുന്നു.
ജൂനിയർ അഡ്വക്കേറ്റിൽ നിന്ന് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശാന്തി എന്ന വക്കീൽ ഒരു ജൂനിയർ താരത്തിനപ്പുറം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേരി’ന്റെ തിരക്കഥാകൃത്തായും വേഷപ്പകർച്ച നടത്തുകയാണ്.എന്നാൽ മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് , മോഹൻലാലിന്റെ കൂടെ ഡിന്നറിനു പോയ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പറയുന്നത് , താനും കുടുംബവും മോഹൻലാൽ ഡിന്നറിനു വിളിച്ചിരുന്നു എന്നും പറയുന്നു , എന്നാൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,