ഇവന്മാർക്കൊക്കെ ഇത് തന്നെ കിട്ടണം….!

   
 

ഇവന്മാർക്കൊക്കെ ഇത് തന്നെ കിട്ടണം….! ബസിൽ ആയാലും ട്രെയ്നിൽ ആയാലും എന്തിനു പറയുന്നു നാട് റോഡിൽ ആയാൽ പോലും സ്ത്രീകൾക്ക് എതിരെ ഉള്ള ആക്രമണങ്ങൾ വളരെ അധികം വർധിച്ചു വരുന്ന ഒരു സാഹചര്യം തന്നെ ആണ് നമ്മുടെ ഈ രാജ്യത്തു നില നിൽക്കുന്നത്. അത്തരത്തിൽ ഉള്ള ആക്രമണം നേരിടേണ്ടി വന്ന ഒരുപാട് പെൺകുട്ടികൾ ഇന്ന് ജീവനോട് കൂടി കുറച്ചു പേരെങ്കിലും ഉണ്ടായിരിക്കും. സ്ത്രീകൾ എന്തിനോടും പെട്ടന്ന് പ്രതികരിക്കുക ഇല്ല എന്ന ഒരു കാരണം തന്നെ ആണ് ഇത്തരത്തിൽ ഉള്ള തോന്നിവാസികൾ മുതലെടുക്കുന്നത്. അവർ എന്ത് ചെയ്താലും നാണക്കേടെന്നു കരുതി മിണ്ടാതെ ഇരിക്കും.

എന്നാൽ ഇത് കാലം മാറി. ഇവിടെ പ്രതികരിക്കാൻ തക്ക പെണ്ണുങ്ങളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു എന്ന വെളിപ്പെടുത്തൽ ആണ് ഈ വീഡിയോ. അത്തരത്തിൽ തന്നെ കേറി പിടിച്ച ഒരു പയ്യനെ ഒന്നും ചെയ്യാതെ വെറുതെ വിടുകയാണ് ഈ ധീരയായ സ്ത്രീ ചെയ്തത് അവന്റെ വിഡിയോയും എടുത്തു ബസിൽ വച്ച് തന്നെ അവനെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഇത്തരത്തിൽ പ്രതികരണ ശേഷിയുള്ള സ്ത്രീകൾ ഉണ്ടാകുമ്പോൾ ആർക്കായാലും ഒന്ന് തൊടാൻ പേടി വരും. പിന്നീട് സംഭവിച്ച കാര്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *