കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിച്ചു നോക്കൂ .

കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിച്ചു നോക്കൂ .
റോഡരികിലും പറമ്പിലുമെല്ലാം കാണപ്പെടുന്ന ചെടിയാണ് തുമ്പ . സാധാരണ ഒരു ചെടി മാത്രമല്ല പലതരത്തിലുള്ള ഗുണങ്ങൾ ഈ ചെടിയിൽ ഉണ്ട് . നമ്മുടെ ശരീരത്തിന് വേണ്ട പലതരത്തിലുള്ള പോക്ഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നതാണ് . ഇവ വെള്ളത്തിൽ ചൂടാക്കി എടുത്താൽ ഇലയുടെ ചൊറിച്ചിൽ മാറുന്നതാണ് . ഈ ള്ള ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് . മാത്രമല്ല ഈ ഇല തോരൻ ആയി കഴിക്കാവുന്നതാണ് .

 

 

ലൈംഗീക പ്രശ്നങ്ങൾക്ക് ഈ ഇല കഴിക്കുന്നത് ഗുണം ചെയ്യുന്നു . മാത്രമല്ല ചർമത്തിൽ കാണുന്ന ചൊറിച്ചിൽ മാറാൻ ഈ ഇല ഗുണം ചെയ്യുന്നതാണ് . ഈ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ് . കൊളസ്‌ട്രോൾ , കൊഴുപ്പ് എന്നിവ അകറ്റാനും ഈ പാനീയം കുടിക്കുന്നത് നല്ലതാണ് . മാത്രമല്ല മുടി കൊഴിച്ചിൽ അകറ്റാനും ഈ പാനീയം കുടിക്കുന്നത് നല്ലതാണ് . ആർത്തവ ക്രമം ശരിയാകാനും ആ സമയത്തു ഉണ്ടാകുന്ന വയറുവേദന പരിഹരിക്കാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ് . ഇതെല്ലം കൂടാതെ പല അസുഖങ്ങൾക്കും ഈ ഇല ഗുണം ചെയ്യുന്നു . അതെല്ലാം ഏതൊക്കെന്ന് അറിയാൻ വീഡിയോ കാണാം . https://youtu.be/TU1XDuSxUg8

Leave a Comment