തക്കാളി fridge ൽ വെച്ചാലും ചീത്തയാവുന്നുണ്ടോ .. ഇങ്ങനെ ചെയ്‌താൽ 3 മാസം വരെ ചീത്തയാവില്ല .

തക്കാളി fridge ൽ വെച്ചാലും ചീത്തയാവുന്നുണ്ടോ .. ഇങ്ങനെ ചെയ്‌താൽ 3 മാസം വരെ ചീത്തയാവില്ല .
നമ്മുടെ ഭക്ഷ്യവസ്തുകളിലെ പ്രധാന പച്ചക്കറിയാണ് തക്കാളി . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയുമാണ് തക്കാളി . നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത പച്ചക്കറിയാണ് തക്കാളി . തക്കാളി ഉപയോഗിച്ച് നമ്മൾ പലതരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട് . അത്രയും രുചിയേറിയ ഒരു പച്ചക്കറിയാണ് തക്കാളി . എന്നാൽ പെട്ടെന്ന് തന്നെ കേടായി പോകുന്ന ഒരു പച്ചക്കറിയാണ് തക്കാളി .

 

 

നമ്മൾ കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ വച്ചാലും തക്കാളി കേടായി പോകാറുണ്ട് . രാസവസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ തക്കാളി ആണെങ്കിൽ പെട്ടെന്ന് കേടാകാറില്ല . എന്നാലും ഇവ കുറച്ചു നാൾ കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ചാലും കേടാവുന്നതാണ് . എന്നാൽ ഈ തക്കാളി കേടാവുന്നതു പരിഹരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗം എന്താണെന്നു നോകാം . എന്തെന്നാൽ , തക്കാളി എടുത്ത് ഒരു പേപ്പറിൽ പൊതിയുക . ശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലോ , കവറിലോ ഇട്ട് മൂടി വെച്ച് ഫ്രിഡ്ജിൽ താഴെ വക്കുക . ഇങ്ങനെ ചെയ്താൽ തക്കാളി കേടാകാതെ ദീർഘകാലം നിൽക്കുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/fm_zCR4IUIU

Leave a Comment