പേസ്റ്റ് ഏതാണെങ്കിലുമെന്താ , ഈപൊടി വായിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം തരും .

പേസ്റ്റ് ഏതാണെങ്കിലുമെന്താ , ഈപൊടി വായിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം തരും .
പല ആളുകളിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . അത്പോലെ തന്നെ പല്ലിനെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ടിപ്സ് നോക്കിയാലോ . എങ്ങനെയെന്നാൽ , കുറച്ചു കരയാമ്പൂ എടുക്കുക . ശേഷം അത് നന്നായി ചതച്ചു പൊടിയാക്കുക .

 

എന്നിട്ട് നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിൽ ഇത് മിക്സ് ചെയ്തത് സ്ഥിരമായി തേക്കുക . ഇങ്ങനെ പല്ലു തേച്ചാൽ നിങ്ങളുടെ പല്ലിലും വായിലും ഉണ്ടാകുന്ന പല്ലിന്റെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം അതുപോലെ പല്ലിലെ കറകൾ എന്നിവയെല്ലാം പോകുവാൻ ഗുണം ചെയ്യുന്നു . കുട്ടികൾക്കും , മുതിർന്നവർക്കും ഈ ടിപ്പ് ഉപയോഗിക്കാം . ആഴചയിൽ ഒരു തവണ മാത്രം നിങ്ങൾ ഈ ടിപ്പ് ഉപയോഗിച്ചാൽ മതിയാകും . ഇതെങ്ങനെ ശരിയായ വിധത്തിൽ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം എന്നും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്കിൽ കയറിയാൽ വീഡിയോ കാണാം . https://youtu.be/bfWMpPz_UWk

 

Leave a Reply

Your email address will not be published. Required fields are marked *