1 മിനുട്ട് കൊണ്ട് എത്ര കടുത്ത പല്ല് വേദനയും മാറ്റിയെടുക്കാം .

1 മിനുട്ട് കൊണ്ട് എത്ര കടുത്ത പല്ല് വേദനയും മാറ്റിയെടുക്കാം .
ഇന്ന് കുട്ടികളിൽ മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന . ഇതുമൂലം കവിളത്ത് നീര് വരുകയും അസഹീനമായ വേദനയും അനുഭവപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ നമ്മുക്ക് പല്ലു വേദനയെ അകറ്റാനുള്ള ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ….. നമ്മുക്ക് പല്ലു വേദനയെ അകറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വീട്ടുവൈദ്യം ആണ് ഇത് .

 

എങ്ങനെയെന്നാൽ മൂക്കുത്തി പൂക്കൾ കുറച്ചു എടുക്കുക . അതിലേക്ക് കുറച്ചു കുരുമുളക് ചതെച്ചെടുത്ത ശേഷം ഇവ രണ്ടും ചേർത്ത് പല്ലു വേദന ഉള്ള ഭാഗത്തു കടിച്ചു പിടിക്കുക . ഇത്തരത്തിൽ പല്ലു വേദന ഉള്ള സമയത്ത് അര മണിക്കൂർ പല്ലിൽ കടിച്ചു പിടിച്ചാൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറുന്നതായിരിക്കും . എല്ലാം പ്രായക്കാർക്കും ഈ ഒറ്റമൂലി ചെയ്യാവുന്നതാണ് . അതുപോലെ കുരുമുളക് ഉപ്പു വെള്ളത്തിൽ ചേർത്ത് പല്ലു വേദന സമയത്ത് കവിൾ കൊണ്ടാൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറുന്നതാണ് . ഇത്തരത്തിൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/mdb5yVhoEZE

Leave a Reply

Your email address will not be published. Required fields are marked *