പല്ലിന്റെ ഇടയിലെ അഴുക്കു പോകാൻ ഒരു നൂല് മതി . പല്ലിനെ സംരക്ഷിക്കാം .
നമ്മൾ എല്ലാവരും പല്ലിന്റെ സംരക്ഷണത്തിനായി സ്ഥിരമായി ബ്രഷ് ചെയ്യുന്നവരാണ് . എന്നാൽ എത്ര ബ്രഷ് ചെയ്താലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവിശിഷ്ടങ്ങൾ പല്ലിന്റെ ഇടയിൽ ഇരിന്നാൽ അത് പോകാൻ സാധിക്കുന്നതല്ല . എന്നാൽ ഇക്കാരണത്താൽ നമ്മുക്ക് പല്ല് വേദന വരാനും അതുമൂലം വളരെയധികം പ്രശ്നങ്ങൾ വരാനും പല്ലുകൾ കേടായി പോകാനും കാരണമാകുന്നു . എന്നാൽ നമ്മൾ പല്ലിന്റെ ഇടയിലെ അഴുക്കുകൾ കളയാൻ വെറും ഒരു നൂല് മാത്രം ഉപയോഗിച്ചാൽ മതി .
എങ്ങനെയെന്നാൽ , സാധാരണ നൂലെടുത്ത് രണ്ടായി മടക്കി പല്ലിന്റെ ഇടയിലൂടെ വലിച്ചെടുത്താൽ പല്ലിന്റെ ഇടയിൽ ഇരിക്കുന്ന അഴുക്കുകൾ പോകാൻ വളരെയധികം ഗുണം ചെയ്യുന്നു . ഇങ്ങനെ ചെയ്താൽ പല്ലിനുള്ളിലെ അഴുക്കുകൾ പോകുകയും പല്ല് വേദന ഒഴിവാക്കാനും അതുമൂലം വ പല്ലുകൾ കേടായി പോകുന്നത് തടയാനും ഗുണം ചെയ്യുന്നു . മാത്രമല്ല ഓൺലൈൻ നിന്നും പല്ലിനുള്ളിലെ അഴുക്കുകൾ കളയാനുള്ള നൂലുകൾ വാങ്ങാൻ കഴിയുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/5C86hwGIixg
Be First to Comment