പല്ലിലെ മഞ്ഞക്കറ ഒറ്റത്തവണ ഉപയോഗം കൊണ്ട് മാറ്റാം , വാളംപുളിയുടെ toothpaste കൊണ്ട് .
ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ അവർക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അതുപോലെ തന്നെ ചിരിക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . മാത്രമല്ല , പല്ലിനെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ടിപ്സ് നോക്കിയാലോ . എങ്ങനെയെന്നാൽ ,
ഒരു വാളൻപുളി കുറച്ചു എടുത്ത് കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആയി എടുക്കുക . അതിനു ശേഷം അതിലേക്ക് അര സ്പൂൺ അപ്പകാരവും , കൂടാതെ നിങ്ങൾ ഉപയോഗിക്കുന്ന പേസ്റ്റ് അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങൾ സാധാരണ ബ്രഷ് ചെയ്യുന്ന പോലെ ചെയ്താൽ നിങ്ങൾക്ക് പല്ലിന്റെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം അതുപോലെ പല്ലിലെ കറകൾ എന്നിവയെല്ലാം പോകുവാൻ ഗുണം ചെയ്യുന്നു . കുട്ടികൾക്കും , മുതിർന്നവർക്കും ഈ ടിപ്പ് ഉപയോഗിക്കാം . ആഴചയിൽ ഒരു തവണ മാത്രം നിങ്ങൾ ഈ ടിപ്പ് ഉപയോഗിച്ചാൽ മതിയാകും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ZqkR-3mucMo