ആരാധകർ കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത അറിയിച്ച് ലക്ഷ്മി നക്ഷത്ര .
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ അധികം പരിചയമുള്ള ആളാണ് ലക്ഷ്മി നക്ഷത്ര . നിരവധി ചാനലുകളിൽ അവതാരിക ആയി പ്രവർത്തിച്ച ആളാണ് ലക്ഷ്മി നക്ഷത്ര . ആളുകളെ വളരെ അധികം കയ്യിലാക്കുന്ന വിധത്തിൽ ഉള്ള അവതരണം ആണ് ലക്ഷ്മി നക്ഷത്ര കാഴ്ച വക്കുന്നത് . ചിന്നു എന്ന പേരിലും ലക്ഷ്മി നക്ഷത്ര അറിയപ്പെടുന്നു . മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് ലക്ഷ്മി നക്ഷത്ര .
ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിലെ അവതാരക ആയതിനു ശേഷമാണ് ലക്ഷ്മി നക്ഷത്ര കൂടുതൽ അറിയപ്പെടാനായി തുടങ്ങിയത് . അതുപോലെ തന്നെ ലക്ഷ്മി നക്ഷത്രക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട് . ലക്ഷ്മി നക്ഷത്ര തന്റെ പല കാര്യങ്ങളും യൂട്യൂബ് ചാനലിൽ വ്ലോഗ് ആയി പോസ്റ്റ് ചെയ്യാറുണ്ട് . ലക്ഷകണക്കിന് ആളുകൾ ആണ് ലക്ഷ്മി നക്ഷത്രയുടെ വീഡിയോകൾ കാണുന്നത് . ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബ് 20 ലക്ഷത്തിനു മുകളിൽ ആയതിന്റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര , ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ . ആരാധകർ കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത അറിയിച്ച് ലക്ഷ്മി നക്ഷത്ര .ആരാധകർ കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത അറിയിച്ച് ലക്ഷ്മി നക്ഷത്ര . https://youtu.be/D0or1KR53PI