വീട്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ .

വീട്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ .
വാസ്തുപ്രകാരം കാരണം പല തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് കാണപ്പെടാറുണ്ട് . എന്നാൽ ഈ പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തില്ലെകിൽ പല പ്രശ്നങ്ങളും കൂടി വരാൻ സാധ്യതയുണ്ട് . എന്നാൽ പല ആളുകൾക്കും ദിവസം കൂടും തോറും കടങ്ങൾ കൂടി വരുകയും , ദുസ്വപ്നങ്ങൾ കാണുകയും ചെയ്യുന്നു . ഇതെല്ലം വാസ്തുപ്രകാരം ഉള്ള പ്രശ്നങ്ങൾ ആണെന്ന് പറയാറുണ്ട് . എന്നാൽ ഇതിനു പരിഹാരമായി മുഹമ്മദ് നബി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്‌താൽ മതി .

 

 

എന്തെന്നാൽ , മൂക്കിൽ വെള്ളം കയറ്റി ചീറ്റിയാൽ ദുസ്വപങ്ങൾ കാണുകയില്ലെന്നാണ് പറയുന്നത് . മാത്രമല്ല , നല്ല ചിന്തകൾ നമ്മളിലേക്ക് കടന്നു വരുകയും ചെയ്യും . അതുപോലെ തന്നെ ബാത്‌റൂമിൽ പോകുമ്പോൾ ഇടതു കാൽ ആദ്യം വക്കുക . കൂടാതെ ഇറങ്ങുമ്പോൾ വലതു കാൽ വക്കുക . ഇങ്ങനെ ചെയ്‌താൽ കടം വരില്ലെന്നാണ് പറയുന്നത് . ഇത്തരത്തിൽ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് എന്ന് മുഹമ്മദ് നബി പറയുന്നു . ഇത്തരം കാര്യങ്ങൾ കൂടുതൽ അറിയാൻ നിങ്ങൾക്ക് അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . https://youtu.be/mUExUPNNBsg

Leave a Comment