ജീവിതശൈലി രോഗങ്ങൾ അകറ്റാം . ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ഇനിയും വൈകരുത് .
പോഷക ഗുണത്തിന്റെ കാര്യത്തിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു ധാന്യമാണ് വജ്ര . ഇന്ത്യയിൽ ആണ് വജ്ര ഉല്പാദിപ്പിക്കപ്പെടുന്നത് . ചോളം കഴിഞ്ഞു ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഒന്നാണ് വജ്ര . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ധാന്യം കൂടുതലായും ഉത്പാദിപ്പിക്കുന്നത് . നമ്മുടെ ശരീരത്തിനാവശ്യമായ ഒരുപാട് പോക്ഷക ഗുണങ്ങൾ ഈ ധാന്യത്തിൽ അടങ്ങിയിരിക്കുന്നു . എന്നാൽ നമ്മൾ കൂടുതൽ ആളുകൾക് ഈ ധാന്യം കഴിക്കുന്നില്ല . കിളികൾക്കും മറ്റും കൊടുക്കാനാണയാണ് ഇപ്പോൾ കൂടുതലും ഈ ധാന്യം ഉപയോഗിക്കുന്നത് .
എന്നാൽ നമ്മുടെ ശരീരത്തിന് തീർച്ചയായും വേണ്ട പോക്ഷക ഗുണങ്ങൾ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഈ വജ്ര എന്ന ധാന്യത്തിൽ ആണ് . പണ്ട് ആളുകൾ ഏറ്റവും കൂടുതൽ കഴിച്ചിരുന്ന ഒരു ധാന്യം കൂടിയാണ് വജ്ര . അതിനാൽ അവർക്കു പ്രതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടായിരുന്നു . എന്നാൽ അരിയുടെയും , ഗോതമ്പിന്റെയും കടന്നു വരവോടെ ധാന്യങ്ങൾ കഴിക്കുന്നത് കുറഞ്ഞു പോയപ്പോൾ വജ്ര എന്ന ധാന്യം ഉപയോഗിക്കുന്നതും ആളുകൾ മറന്നു പോയിരിക്കുകയാണ് . നമ്മുടെ ജീവിതത്തിലെ ജീവിത ശൈലി രോഗങ്ങൾ അകറ്റാൻ വജ്ര എന്ന ധാന്യം ഉപയോഗിക്കുബോൾ ഗുണം ചെയ്യുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/bPT9IBISDb4