കൊളസ്ട്രോളും വണ്ണവും കുറക്കാൻ നല്ലൊരു വീട്ടു വൈദ്യം .
ഇന്ന് പല ആളുകളും അമിതമായ വണ്ണം മൂലം കഷ്ട്ടപെടുന്നവർ ആണ് . അമിത വണ്ണം അവരുടെ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാക്കുന്നു . അതുപോലെ തന്നെ നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു .
മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാനും അതുപോലെ തന്നെ ശരീരത്തിൽ ഉള്ള അമിതമായ വണ്ണം ഇല്ലാതാക്കാനും കഴിയുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , 3 ഗേൾസ് വെള്ളം എടുത്ത് അതിലേക്ക് ചെമ്പരത്തിയുടെ തളിരില ഇടുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . അതിനു ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ കുറച്ചു കൊളസ്‌ട്രോൾ ഇല്ലാതാക്കാനും അമിതമായ വണ്ണം ഇല്ലാതാക്കാനും ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/mWLtoiHzcsg