വാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട .

വാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട .
വാസ്തുപ്രകാരം കാരണം പല തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ വീടുകളിൽ കാണപ്പെടാറുണ്ട് . എന്നാൽ ഈ പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തില്ലെകിൽ പല പ്രശ്നങ്ങളും കൂടി വരാൻ സാധ്യതയുണ്ട് . വീടിന് ചുറ്റും എന്തെകിലും ചെയ്യന്നുണ്ടെകിൽ അത് വാസ്തുപ്രകാരം നോക്കി വേണം ചെയ്യാൻ . അതുപോലെ എത്ര വിലയുള്ള മരങ്ങൾ ആയാലും അവ വാസ്തുപ്രകാരം അല്ലെങ്കിൽ നിങ്ങളിൽ ദോഷം ചെയ്യുന്നതാണ് . പുളി , അത്തിമരം എല്ലാം തെക്കു വശത്തു വേണം നട്ട് വളർത്താൻ .

 

 

അതുപോലെ തന്നെ വടക്കു വശത്തു വേണം മാവ് വെക്കുവാൻ . മാത്രമല്ല പടിഞ്ഞാറു ഭാഗത്ത് തെങ്ങും , കിഴക്ക് വശത്ത് പ്ലാവും ആവണം വെക്കേണ്ടത് . ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാസ്തുപ്രകാരം നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ് . എന്നാൽ ഈ മരങ്ങൾ എതിരായി വന്നാൽ വീട്ടിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നതാണ് . ഇതുപോലെ മറ്റു പല മരങ്ങളും ശരിയായ വിധത്തിൽ തന്നെ വക്കണം . ആ മരങ്ങൾ ഏതെല്ലാം ഭാഗത്ത് വെക്കണമെന്നും മറ്റും കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . https://youtu.be/eTxg9FO-6No

Leave a Comment