വാവ സുരേഷ് പിടികൂടിയ വലിയും കുഞ്ഞുങ്ങളും…

പാമ്പുകളെ പിടികൂടുക എന്നത് നമ്മൾ സാധാരണകാർക്ക് പലപ്പോഴും സാധിക്കാത്ത ഒരു കാര്യമാണ്. അപകടകാരികളായ ജീവികളാണ് പാമ്പുകൾ. വിഷം ഉള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ പാല്പോഴും നമ്മൾ സാധാരണകാർക്ക് ഇത്തരത്തിൽ അപകടകാവരികളായ പാമ്പുകളെ തിരിച്ചറിയാൻ സാധിക്കാറില്ല.

നമ്മുടെ നാട്ടിലെ ഏതെങ്കിലും വീട്ടിൽ ഒരു അപകടകാരിയായ പാമ്പിനെ കണ്ടാൽ ഉടനെ തന്നെ വാവ സുരേഷിനെ വിളിക്കൂ എന്നാണ് പലരും പറയുക. എത്രയോ നാളുകളായി കേരളത്തിൽ നിന്നും ആയിരകണക്കിന് പാമ്പുകളെ പിടികൂടിയിട്ടുള വ്യക്തിയാണ് വാവ സുരേഷ്.

അദ്ദേഹത്തെ പോലെ പാമ്പുകളെ പിടികൂടുന്ന നിരവധി ആളുകളും പിനീട് കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ആരൊക്കെ ഈ മേഖലയിലേക്ക് കടന്നുവന്നാലും, വാവ സുരേഷ് എന്ന വ്യക്തിയെ പോലെ ഒരാൾ ഇനി ഈ ഭൂമിയിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എത്രയോ തവണ പാമ്പുകടി ഏറ്റിട്ടും അദ്ദേഹം പിനേയും പാമ്പിനെ പിടികൂടാൻ തയ്യാറായാൽ വ്യക്തിയാണ്.

ഇവിടെ ഇതാ അദ്ദേഗം ഏതാനും നാളുകൾക്ക് മുൻപ് പിടികൂടിയ അപകടകാരിയായ അണലിയെയും 25 കുഞ്ഞുങ്ങളെയും പിടികൂടിയ ദൃശ്യങ്ങൾ. സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

Leave a Comment