Press "Enter" to skip to content

വളരെ പെട്ടന്ന് തന്നെ വയര്‍ കുറഞ്ഞുപോകാന്‍ ഇളം പാനീയം .

വളരെ പെട്ടന്ന് തന്നെ വയര്‍ കുറഞ്ഞുപോകാന്‍ ഇളം പാനീയം .
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ കാണപ്പെടുന്ന പ്രശ്നമാണ് അമിതമായ വണ്ണവും വയറും . നിങ്ങൾക്കും അതുപോലെ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ … എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കരിംജീരകവും , ഒരു സ്പൂൺ തന്നെ ജീരകവും , കൂടാതെ 3 കറിവേപ്പിലയുടെ ഇലയും ചേർത്ത് നന്നായി തിളപ്പിക്കുക . ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . എന്നാൽ , കാലത്തു വെറും വയറ്റിൽ വേണം ഈ പാനീയം കുടിക്കേണ്ടത് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/mqUEVX0dlrs

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *