ചാടി തൂങ്ങിയ വയറ് ബലൂണ്‍ പോലെ ചുങ്ങിപോകും ഇതുമാത്രം മതി .

ചാടി തൂങ്ങിയ വയറ് ബലൂണ്‍ പോലെ ചുങ്ങിപോകും ഇതുമാത്രം മതി .
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് ചാടിയ വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം എടുക്കുക . എന്നിട്ട് 10 മണി കുരുമുളക് എടുത്ത് പൊടിച്ചെടുക്കുക . ശേഷം , അതിലേക്ക് 2 കറുവപട്ട പൊട്ടിച്ചിടുക .

 

 

മാത്രമല്ല കാൽ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക . എന്നിട്ട് ഇവയെല്ലാം ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത ശേഷം അതിലേക്ക് 2 കഷ്ണം ഇഞ്ചി ഇട്ടു കൊടുത്ത് 5 മിനിട്ടിനു ശേഷം കുടിക്കാവുന്നതാണ് . കാലത്തും , രാത്രയിലും ഭക്ഷണത്തിനു മുൻപ് ഈ വെള്ളം കുടിക്കുക . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/pkZorZnh6vs

Leave a Comment