ഉരുളക്കിഴങ്ങിന്റെ ഒപ്പം ഈ പൊടി കൂടി ചേർക്കു മുഖം സിനിമ നടിയെപോലെ വെട്ടിത്തിളങ്ങും .

ഉരുളക്കിഴങ്ങിന്റെ ഒപ്പം ഈ പൊടി കൂടി ചേർക്കു മുഖം സിനിമ നടിയെപോലെ വെട്ടിത്തിളങ്ങും .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . അതുപോലെ തന്നെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന മുഖത്തു ചുളിവുകൾ ഉണ്ടാവാം .

 

എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഒരു ജെൽ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു കഷ്ണം ഉരുളൻ കിഴങ്ങ് എടുക്കുക , ശേഷം ഒരു സ്പൂൺ കാപ്പി പൊടിയെടുത്ത് അതിലേക് ഈ ഉരുളൻ കിഴങ്ങ് മുക്കി മുഖത്തു നന്നായി മസാജിങ് ചെയുക . ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും , കരിവാളിപ്പും അതുപോലെ തന്നെ , മുഖത്തു കാണപെടുന്ന ചുളിവുകളും , കുരുക്കളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/Vrd-ce2R3GU

Leave a Reply

Your email address will not be published. Required fields are marked *