Connect with us

Articles

3 days challenge ഒരിക്കലും വെളുക്കില്ല എന്ന് കരുതിയിരുന്ന മുഖവും 3 ദിവസംകൊണ്ട് പാലുപോലെ വെളുപ്പിക്കാം .

Published

on

3 days challenge ഒരിക്കലും വെളുക്കില്ല എന്ന് കരുതിയിരുന്ന മുഖവും 3 ദിവസംകൊണ്ട് പാലുപോലെ വെളുപ്പിക്കാം .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . അതുപോലെ തന്നെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന മുഖത്തു ചുളിവുകൾ ഉണ്ടാവാം .

 

എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഒരു പൊടികൈ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 2 സ്പൂൺ പഞ്ചസാര എടുക്കുക . ശേഷം അതിലേക്ക് തേൻ ഒന്നര സ്പൂൺ ഒഴിച്ച ശേഷം നന്നായി ഇളക്കി എടുക്കുക . ശേഷം മുഖത്തു നന്നായി പ്രടിയ ശേഷം മുഖത്തു നന്നായി മസാജിങ് ചെയുക . ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം . ശേഷം കുറച്ചു ടിപ്സ് ചെയ്യാനുണ്ട് .

 

അതെങ്ങനെയെന്ന് വീഡിയോ കാണുക . ലിങ്ക് താഴെ ഉള്ളതാണ് . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും , കരിവാളിപ്പും അതുപോലെ തന്നെ , മുഖത്തു കാണപെടുന്ന ചുളിവുകളും , കുരുക്കളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/qAKj4X5j0pc

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles1 hour ago

പേരക്ക പഴങ്ങൾ കഴിക്കും മുൻപ് ഇതെപറ്റി അത്യാവശ്യം അറിയണം – Before eating guava fruits, you need to know about it

പേരക്ക പഴങ്ങൾ കഴിക്കും മുൻപ് ഇതെപറ്റി അത്യാവശ്യം അറിയണം . നമ്മുടെ നാട്ടിൽ പേര മരത്തിൽ നിന്നും കിട്ടുന്ന പഴമാണ് പേരക്ക .Before eating guava fruits,...

Articles3 hours ago

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി . ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ...

Articles5 hours ago

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും – Medicinal uses of gooseberry

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും . നമ്മൾ അച്ചാറുകൾ ഇട്ടും , ഉപ്പിലിട്ടും കഴിക്കുന്ന ഒന്നാണ് നെല്ലിക്ക . Medicinal uses of gooseberry....

Articles17 hours ago

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ .Fallen hair grows back in a week...

Articles19 hours ago

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം .Benefits of Pananonk നമ്മുടെ നാട്ടിൽ പനകളിൽ നിന്നും കിട്ടുന്ന പഴമാണ് പനനൊങ്ക് . വളരെ...

Most Popular