വെരിക്കോസിന്റെ ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ .. എന്നാൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..
ഇന്ന് പല ആളുകളിലും ഉള്ള പ്രശ്നമാണ് വെരികോസ് വെയിൻ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് വെയിൻ . കാലിലാണ് കൂടുതൽ ഈ പ്രശ്നം കാണപ്പെടുന്നത് . എന്നാൽ വെരികോസ് വെയിൻ അകറ്റാൻ നമ്മുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …
എങ്ങനെയെന്നാൽ , 6 അല്ലി വെളുത്തുള്ളി ചതച്ച് എടുക്കുക . ശേഷം അരമുറി മൂസമ്പി നീര് ഒരു പത്രത്തിലേക് എടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർക്കുക കൂടാതെ അതിലേക്ക് ചതച്ച് എടുത്ത വെളുത്തുള്ളിയും ചേർത്ത് നന്നായി മിക്സക്കി എടുക്കുക . 12 മണിക്കൂർ മൂടി വച്ചു ഇത് എടുത്തു വക്കണം . അതിനു ശേഷം വെരികോസ് വെയിൻ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക . തുടർച്ചയായി 14 ദിവസം നിങ്ങൾ ഇങ്ങനെ തേച്ചു പിടിപ്പിച്ചാൽ നിങ്ങൾക്ക് വെരിക്കോസിന്റെ ബുദ്ധിമുട്ട് പെട്ടന്ന് തന്നെ മാറ്റിയെടുക്കാം . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക് വീഡിയോ കാണാം . https://youtu.be/MehNShytTiM