ഏതു ചൂട് കാലത്തും ശരീരരം തണുപ്പിക്കാന്‍ ഈ ജ്യൂസ് മതി .

   
 

ഏതു ചൂട് കാലത്തും ശരീരരം തണുപ്പിക്കാന്‍ ഈ ജ്യൂസ് മതി .
ഇന്നത്തെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത് . എന്തെന്നാൽ , വേനൽ കാലത്ത് ഇപ്പോൾ പണ്ട് ഉള്ളതിനേക്കാൾ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത് . നമ്മുക്ക് താങ്ങാൻ പറ്റാവുന്നതിനേക്കാൾ വലിയ ചൂടാണ് ഇപ്പോൾ ഉള്ളത് . അതിനാൽ നമ്മൾ ശരീരം തണുപ്പിക്കാൻ പല തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് . എന്നാൽ കടകളിൽ നിന്നും നാം വാങ്ങി കുടിക്കുന്ന പല പാനീയങ്ങളിലും നമ്മുടെ ശരീരത്തിന് ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് . അതിനാൽ ആ പാനീയങ്ങൾ കുടിക്കുന്നത് അത്ര നല്ലതല്ല .

 

 

 

എന്നാൽ , നമ്മുടെ ദാഹമകറ്റാനും വിശപ്പടക്കാനും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് ഇളനീർ . നമ്മുടെ പറമ്പുകളിൽ തെങ്ങിൽ നിന്നും ഇത് കിട്ടുന്നതാണ് . ഇളനീരിൽ ഒരു സ്പൂൺ ഉലുവ ഇട്ട് 10 മണിക്കൂർ അടച്ചു വച്ചതിനു ശേഷം നിങ്ങൾ രാവിലെ കുടിക്കുക . ഇങ്ങനെ വേനൽ കാലത്ത് കുടിച്ചാൽ വെയിലിനെ പ്രതിരോധിച്ചു നിങ്ങളുടെ ശരീരത്തിനെ തണുപ്പിക്കാൻ ഗുണം ചെയ്യുന്നതാണ് . അതുപോലെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റു പല ഗുണങ്ങളും ഈ പാനീയം കുടിക്കുമ്പോൾ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/hzQicoNp7kk

Leave a Reply

Your email address will not be published. Required fields are marked *