Press "Enter" to skip to content

കാലിലെ വിണ്ടുകീറല്‍ 2 ദിവസം കൊണ്ട് ഇല്ലാതാക്കാം വെള്ളത്തില്‍ ഇത് ചേര്‍ക്കൂ .

കാലിലെ വിണ്ടുകീറല്‍ 2 ദിവസം കൊണ്ട് ഇല്ലാതാക്കാം വെള്ളത്തില്‍ ഇത് ചേര്‍ക്കൂ .
ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ . ഈ പ്രശ്നം അവരുടെ നിത്യജീവിതത്തെ വളരെയേറെ ബാധിക്കുകയും വേദന മൂലം വളരെ കഷ്ടപ്പെടേണ്ടി വരുന്നു. യുവതിയുവാക്കളിലും മുതിർന്നവരിൽ ഇപ്പോൾ കാൽ വിണ്ടു കീറൽ കാണപ്പെടുന്നു . മുറിവും വേദനയും മൂലം നടക്കാൻ പോലും സാധികാത്ത അവസ്ഥയാണ് കാൽ വിണ്ടു കീറൽ . തണുപ്പ് കാലത്താണ് ഈ പ്രശ്നം കൂടുതൽ കണ്ടു വരുന്നത് .

 

 

ശരീരത്തിൽ വെള്ളത്തിന്റെ അളവിന്റെ കുറവ് , ചെളി , പൊടിയുടെ അലർജി അതുപോലെ തന്നെ കാൽപ്പാദത്തിൽ തൊലിയുടെ കൂടുതലായ കട്ടി ഇവയൊക്കെയാണ് കാൽവീണ്ടു കീറൽ ഉണ്ടാകാൻ കാരണമാകുന്നത് . എന്നാൽ ഇതിനുള്ള ശാശ്വത പരിഹാരം നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കാൽ മുക്കി വക്കാൻ പാകത്തിന് ചൂട് വെള്ളം എടുത്ത് അതിലേക്ക് നാരങ്ങാനീരും , ബേക്കിങ് സോഡയും മഞ്ഞൾ പൊടിയും ഇട്ട ശേഷം ആ വെള്ളത്തിൽ കാൽ മുക്കി വക്കുക . ഇങ്ങനെ 2 നേരം ചെയ്താൽ പെട്ടെന്ന് ഈ പ്രശ്നം മാറുന്നതാണ് . കൂടുതൽ വഴികൾ അറിയാൻ വീഡിയോ കാണാം . https://youtu.be/J01vI0LTZss

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *