ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം ഇത് കഴിച്ചാല്‍ .

ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം ഇത് കഴിച്ചാല്‍ .
ഇന്ന് പല ആളുകൾക്കുമുള്ള പ്രശ്നമാണ് പൊണ്ണത്തടിയും കുടവയറും . വ്യായാമ ഇല്ലായ്മയും , അനാവശ്യാമായി ഭക്ഷണം കഴിക്കുന്നതും അതുപോലെ തന്നെ ബേക്കറി ഫുഡ് കഴിക്കുന്നതുമെല്ലാം ഈ പ്രശ്നത്തിന് കാരണമാകുന്നു . ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു . നിങ്ങളും നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ . എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറച്ച്‌ നന്നായി മെലിയാനുള്ള ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു ഗ്ലാസ് ഇളം വെള്ളത്തിൽ ഒരു സ്പൂൺ ജീരക പൊടിയും , ഒരു സ്പൂൺ കറുവപ്പട്ട പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം കുടിക്കുക . കാലത്തു വെറും വയറ്റിൽ വേണം ഈ പാനീയം കുടിക്കാൻ . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/yqPUU3982s4

Leave a Comment