ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും….!

ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും….! നമ്മുടെ നാട്ടിൽ ഇന്ന് ഗർഭിണികൾക്ക് വേണ്ടി നല്ല നല്ല ഗൈനക്കോളജിസ്റ്റുകൾ ഉണ്ട്. ഏതാവശ്യത്തിനും എത്ര വേണമെങ്കിലും സ്കാൻ ചെയ്യാവുന്ന അത്യാധൂനിക സ്കാൻ സൗകര്യവും ഉണ്ട്. പല സാഹചര്യങ്ങളിലും പ്രസവത്തോടു അടിപ്പിച്ചു ചെയ്യുന്ന സ്കാനുകളിൽ പൊക്കിൾ കുടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി ഇരിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന സമയത് വീട്ടുകാർ വളരെ അധികം ഭയപ്പാടോടു കൂടി ഡോക്ട്ടറെ കാണാൻ വരുകയും സിസേറിയൻ ഓപ്പറേഷൻ വെണം എന്നത് അങ്ങോട്ട് അവശ്യ പെടുകയും ചെയ്യുന്നു. എന്നാൽ അറിയുക കുഞ്ഞിന്റെ കഴുത്തിന് ചുറ്റും ഇത്തരത്തിൽ പൊക്കിൾ കുടി ചുറ്റി ഇരിക്കുന്നു എന്ന് കാണുന്നത് അത്ര അപകടരമായ കാര്യമല്ല.

 

ഈ ഒരു അവസ്ഥ കൊണ്ട് കുഞ്ഞിന് ശ്വാസം മുട്ടുകയോ അല്ലെങ്കിൽ രക്തയോട്ടം തടസപ്പെടുകയോ ഒക്കെ ചെയ്യുകയോ ഒന്നും ഇല്ല. ഈ സാഹചര്യത്തിൽ സാധാരണ പ്രസവം സാധ്യം ആണ് എന്ന് തന്നെ പറയാം. ഇത് കണ്ടു കൊണ്ട് കഴുത്തിൽ പൊക്കിൾ കുടി കുടുങ്ങിയത് മൂലം ഭയപ്പെട്ട് നിങ്ങൾ ഗൈനക്കോളജിസ്റ് നെ കണ്ടു അതും പേടിച്ചു ഭയപ്പെട്ടിരിക്കേണ്ട കാര്യം ഒന്നും ഇല്ല. അത്തരതിൽ ഉണ്ടായി കഴിഞ്ഞാൽ ചെയ്വന്ന അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുക.

 

Leave a Comment