ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു…!

ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു…! കാട്ടാന ഭക്ഷിക്കുവാൻ ആയി മറിച്ചിട്ട ഒരു എന്ന പന വെട്ടി മാറ്റിയ കളിയിൽ കൊമ്പൻ ഒരു തൊഴിലാളിയെ ആക്രമിക്കുവാൻ ആയി ശ്രമിച്ചു. ഇപ്പോൾ നമ്മൾ ദിനം പ്രതി ഓരോ ന്യൂസിലും മറ്റും ഒക്കെ ആയി കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെ ആണ് വന്യ മൃഗങ്ങളുടെ വളരെ വലിയ രീതിയിൽ ഉള്ള ആക്രമണം എന്നത്. ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യ ജീവികളുടെ ആക്രമണം തുടർ കഥ ആകുന്ന കേരളത്തിൽ ഇന്നലെ കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും തൊഴിലാളികൾ തലനാരിഴയ്ക്ക് ആണ് രക്ഷപെട്ടത്.

 

 

 

വെറ്റില പാറയിൽ ഒരു ഫാക്ടറിയിൽ ജോലി കഴിഞ്ഞു കൊണ്ട് മടങ്ങുന്ന തൊഴിലാളികളെ ആണ് കാട്ടാന ആക്രമിക്കുവാൻ ആയി ശ്രമിച്ചത്. രണ്ടു ബൈക്കിലും ഒരു കാറിലും ഒക്കെ ആയി വരുന്ന തൊഴിലാളികൾക്ക് നേരെ എണ്ണ പന പ്ലാനറ്റേഷനിൽ നിന്നും ആന പാഞ്ഞു വരുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ചു കൊണ്ട് തൊഴിലാളികൾ ഓടിയപ്പോൾ പുറകിൽ വന്നിരുന്ന കാർ ആനയെ കണ്ടു പേടിച്ചു കൊണ്ട് പുറകോട്ട് എടുത്തപ്പോൾ കാര് ഒരു പാലത്തിൽ ചെന്ന് ഇടിക്കുതായും ആണ് ഉണ്ടായത്. അതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.

 

https://youtu.be/QfYVBUyruuo

 

 

Leave a Comment