യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത് ഇത് കണ്ട് ലോറി ഡ്രൈവർ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ മീഡിയ .

   
 

യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത് ഇത് കണ്ട് ലോറി ഡ്രൈവർ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ മീഡിയ .
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു ലോറിക്കാരൻ ഹീറോയായി മാറുകയാണ് . എന്തെന്നാൽ ഒരു കാട്ടുപോത്തിൽ നിന്നും ഒരു സ്ത്രീയുടെ ജീവൻ അദ്ദേഹം രക്ഷിക്കുകയായിരുന്നു . വനപാതയിലൂടെ നാം വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതാണ് . അത്തരത്തിൽ നമ്മൾ ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . എന്തെന്നാൽ പലതരത്തിലുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് പലയാളുകളും ഇരയായിട്ടുണ്ട് . പലർക്കും മാരകമായ അപകടങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട് . അത്തരം ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുന്നത് .

 

 

 

എന്തെന്നാൽ ഒരു സ്ത്രീ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ തൊട്ടുപിന്നാലെ ഒരു കാട്ടുപോത്ത് ആക്രമിക്കാനായി ഓടുകയായിരുന്നു . ഈ സ്ത്രീ ഇത് കണ്ടിട്ട് ഉണ്ടായിരുനില . പക്ഷേ എതിരെ വന്നിരുന്ന ലോറി ഡ്രൈവർ ഇത് കാണുകയും കാട്ടുപോത്തിനെ തടയുകയും ചെയ്തു . ഈ ഒരു സംഭവത്തോടെ ആ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ലോറി ഡ്രൈവർക്ക് സാധിച്ചു ഇരിക്കുകയാണ് . ഈ സംഭവത്തിനു ശേഷം വളരെയധികം പ്രശംസയാണ് ഇവർക്ക് സോഷ്യൽമീഡിയയും ലഭിക്കുന്നത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കേറൂ . https://youtu.be/Glt9fkUe_qI

Leave a Reply

Your email address will not be published. Required fields are marked *