5 മയക്കുവെടി കൊണ്ട അരിക്കൊമ്പൻ വീണ്ടും ജനങ്ങളോട് ചെയ്തത് കണ്ടോ
ഉത്സവ പറമ്പുകളിൽ നിരന്ന് നിൽക്കുന്ന ആനയെ കാണാൻ നമ്മൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ അതെ സമയം ആന ഇടഞ്ഞാൽ നമ്മൾ ഓടുകയും ചെയ്യും. ഇടഞ്ഞ ആന എന്താണ് പിനീട് ചെയ്യുക എന്ന കാര്യം ആർക്കും അറിയില്ല. അതുപോലെ തന്നെ ആണ് കട്ടിൽ നിന്നും ഇറങ്ങുന്ന ആനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നതും , എന്നാൽ അങിനെ കുറച്ചു നാളുകൾ ആയി ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. ഒരാഴ്‍ചയിലധികമായി തമ്പടിച്ചിരുന്ന … Read more