വിപണിയിലേക്ക് എത്താൻ പോകുന്നത് 7 റോയൽ എൻഫീൽഡ് ബൈക്കുകൾ.. – Upcoming Royal Enfiled Bikes

Upcoming Royal Enfiled Bikes:- ഇന്റർനാഷണൽ വിപണിയിലേക്കായി റോയൽ എൻഫീൽഡ് പുത്തൻ ബൈക്കുകൾ റിലീസിനായി ഒരുങ്ങി കൊടിരിക്കുകയാണ്. വ്യത്യസ്ത എങ്ങിനെ കപ്പാസിറ്റിയിൽ ഉള്ള പുതിയ നിറയാൻ 2023 ലേക്ക് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ടെസ്റ്റ് നടത്തുന്നതിനിടയിൽ കാമറ കണ്ണുകളിൽ പെട്ട ചില മോഡലുകൾ കണ്ടുനോക്കു..

  • ഹണ്ടർ 350 : ഈ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ പ്രോട്ടോടൈപ്പ് ആണ്. വാഹനം ടെസ്റ്റ് ചെയ്യുന്നതിനിടയിൽ ക്യാമെറയിൽ പകർത്തിയ ചില ചിത്രങ്ങളിലൂടെ ഉള്ള ചില സവിശേഷതകൾ അറിയാം. എൻട്രി ലെവൽ റോഡ്സ്റ്റർ സീരിസിലേക്ക് ആണ് ഈ വാഹനം ഏത്തൻ പോകുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന റോയൽ എൻഫീൽഡ് വാഹനം ആയിരിക്കും ഇത്. അടുത്ത വർഷം ആദ്യം തന്നെ വിപണയിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം
  • സൂപ്പർ മെറ്റിയോർ 650 : ഒരു ക്രൂസർ സ്റ്റൈലിൽ ഉള്ള വാഹനമായിരിക്കും ഇത്. 2023 ൽ ആയിരിക്കും ഈ വാഹനം വിപണിയിൽ എത്തുന്നത്. ഈ വാഹനത്തിന്റെ രൂപസാദൃശ്യം ഉള്ള മറ്റു പല ബൈക്കുകളുടെയും ചിത്രങ്ങൾ ഇപ്പോൾ ലീക്ക് ആയിട്ടുണ്ട്.
  • ഷോട്ട്ഗൺ 650:- 2021 ൽ EICMA എന്ന ഇറ്റലിയിൽ നടന്ന ഷോയിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ച ഒരു കൺസെപ്റ് മാത്രം ആയിരുന്നു ഇത്. ഒരു സീറ്റ് മാത്രം ഉള്ള ഡിസൈൻ ആയിട്ടാണ് ഈ വാഹനം പുറത്തിറങ്ങാൻ പോകുന്നത്.
  • ക്‌ളാസ്സിക് 650: ചെന്നൈ അടിസ്ഥാനമായ വാഹന നിർമാതാക്കൾ ഈ വാഹനത്തിന്റെ നിർമാണ പ്രവർത്തികളിലാണ്. 648 cc എൻജിൻ കപ്പാസിറ്റിയോടെയാണ് ഈ വാഹനം വരാൻ പോകുന്നത്. രണ്ട് സീറ്റോടുകൂടി വരുന്ന ഒരു കിടിലൻ വാഹനമായിരിക്കും ഇത്.

റോഡ്സ്റ്റർ 650 , ഹിമാലയൻ 450 , നെക്സ്റ്റ് ജനറേഷൻ ബുള്ളെറ്റ് എന്നിവയാണ് 2023 ൽ വരാൻ പോകുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ

Leave a Comment