ഇതാര് കാവിലെ ഭഗവതിയോ? പുത്തൻ ഫോട്ടോഷൂട്ടുമായി സൗപർണിക

Actress Souparnika Latest Photoshoot:- ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സൗപർണിക സുഭാഷ്.17വർഷമായി അഭിനയ രംഗത്തുള്ള സൗപർണിക ഇതുവരെ 85 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 10 ക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സൗപർണിക സിനിമയിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി വിവിധ പോസുകളിൽ നിൽക്കുന്ന സൗപർണികയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിങ്ക് … Read more

ചെക്കൻ പൊളി അല്ലേ, കുത്തനെയുള്ള പാറയുടെ മുകളിലേക്ക് അള്ളി പിടിച്ച് കയറി പ്രണവ് മോഹൻലാൽ

യാത്രകളും സാഹസങ്ങളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു റിയൽ ലൈഫ് ചാർളി ആണ് പ്രണവ് മോഹൻലാൽ എന്ന് പറയാം. സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ലാതെ കൂറ്റൻ പാറയുടെ മുകളിലേക്ക് കയറുന്ന പ്രണവ് മോഹൻലാൽ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. പാറയുടെ മുകളിലേക്ക് കയറുന്നതിനായി ക്ലൈംബിംഗ് ഷൂസ് മാത്രമാണ് പ്രണവ് മോഹൻലാൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനുമുമ്പും ഇത്തരം സാഹസിക പ്രവൃത്തികളിലൂടെ പ്രണവ് മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസ് എന്ന ഫേസ്ബുക്കിലൂടെയാണ് പ്രണവിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് … Read more

ബിഗ് ബഡ്ജറ്റിൽ, ചിയാൻ 61 വിക്രം Pa രഞ്ജിത് ചിത്രം ആരംഭിച്ചു പൂജ – ‘Chiyaan 61’ Pa Ranjith’s Movie

‘Chiyaan 61’ Pa Ranjith’s Movie:- തമിഴ് സിനിമ പ്രേക്ഷകർക്ക് ഇടയിൽ ആവേശം ആയി ചിയാൻ വിക്രം നായകൻ ആവുന്ന പുതിയ ഒരു സിനിമയുടെ പൂജ ആണ് കഴിഞ്ഞ ദിവസം നടന്നത് , സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിക്രം – പാ രഞ്ജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടന്നു. ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 3D ചിത്രമായിട്ടായിരിക്കും റിലീസെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ … Read more

എമ്പുരാന്റെ വരവോടുകൂടി മലയാള സിനിമയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നു

ലൂസിഫറിന് ശേഷം ഒരുങ്ങാൻ പോകുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ലോക്ക് ആക്കിയെന്നു പൃഥ്വിരാജ് പ്രെസ്സ് മീറ്റിൽ പറഞ്ഞിരുന്നു. ഇതോടുകൂടി ഇതിനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്, ഈ ചിത്രത്തിന്റെ വരവോടുകൂടി മലയാള സിനിമയുടെ മറ്റൊരു സ്റ്റേജ് ആരംഭിക്കാൻ പോകുന്നുവെന്നാണ് ആരാധകർ പറയുന്നത്. പൂർണമായും മലയാള സിനിമയുടെ ആഗോള മാർക്കറ്റിനെ എക്സ്പ്ലോർ ചെയ്യുന്ന സിനിമയായിരിക്കും എമ്പുരാൻ. ലൂസിഫർ മുതൽ 3 പാർട്ട്‌ സീരീസ് ഉണ്ടാകും എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. ലൂസിഫറിനെക്കാളും വിശാലമായ ലോകമാണ് എമ്പുരാന്റെ,ലൂസിഫറിലെ പല … Read more

ഈദ് സത്ക്കാരത്തിനായി മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാലും സുചിത്രയും

സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൗഹൃദം കൊണ്ടുനടക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഈ വർഷം ഈദ് ആഘോഷിക്കാനായി മമ്മൂട്ടിയുടെ കുടുംബത്തോടൊപ്പം മോഹൻലാലും സുചിത്രയും എത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാധ്യമങ്ങളെ ഒന്നും വിവരം അറിയിക്കാതെയാണ് മമ്മൂട്ടിയുടെ വീട്ടിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് മോഹൻലാൽ എത്തിയത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് സുചിത്രയെ ഈദ് ആഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ലാലേട്ടനും മമ്മൂക്കക്കും സ്വസ്ഥമായിരുന്ന് സംസാരിക്കാനുള്ള സൗകര്യം നോക്കിയാണ് ലാലേട്ടൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ലാലേട്ടനൊപ്പം സുചിത്രയും എത്തിയിരുന്നു. … Read more

പ്രൊജക്റ്റ് കെയിൽ പ്രഭാസിന് 150 കോടി എമ്പുരാനിൽ മോഹൻലാലിന് 20 കോടി

സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ചർച്ചകൾ തകൃതിയായി നടക്കുമ്പോഴും ഓരോ സിനിമകളിലും താരമൂല്യത്തിന് അനുസരിച്ച് പ്രതിഫലം വാങ്ങാനാണ് തെന്നിന്ത്യൻ സിനിമ താരങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിര നായകന്മാരും ചെയ്യുന്നത്. പുഷ്പ വൻ വിജയമായതോടെ അല്ലു അർജുൻ തന്റെ പ്രതിഫലം ഇരട്ടിയാക്കി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുഷ്പക്ക് വേണ്ടി അല്ലു അല്ലുർജ്ജുൻ വാങ്ങുന്നത് 90 കോടി എന്നാണ് പുറത്തുവരുന്ന വിവരം, ഇതുകൂടാതെ ലാഭവിഹിതത്തിൽ നിന്നും 10 കോടിയും താരത്തിനു ലഭിക്കുന്നുണ്ട്. പ്രഭാസിന്റെ പുതിയ ചിത്രമായ പ്രൊജക്റ്റ് കെയിൽ താരം കൈപ്പറ്റുന്നത് … Read more

മോഹൻലാലിനെ ആണോ, ബിഗ് ബോസിനെ ആണോ കൂടുതലിഷ്ടം, ബിഗ് ബോസിനെ ആണെന്ന് റോബിൻ

ഡോക്ടർ മച്ചാൻ ആയി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വളരെ പെട്ടെന്ന് തന്നെയാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ആണ് ഡോക്ടർ റോബിൻ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടത്. എന്നിരുന്നാൽ പോലും നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായത്. വളരെ പെട്ടെന്ന് തന്നെ താരം ഫെയ്മസ് ആകുകയും ചെയ്തിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ലൈഫ് തന്നെ ചേഞ്ച്‌ ആയെന്നു പറയാം. റോബിൻ നായകനാകുന്ന ഒരു ചിത്രവും … Read more

കടുവയുടെ ഗർജനം ബോക്സോഫീസിൽ, ജനഗണമനയുടെ കളക്ഷൻ നാലു ദിവസം കൊണ്ട് ഭേദിച്ച് പൃഥ്വി ചിത്രം

ഒരിടവേളയ്ക്കുശേഷം കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. കടുവ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് നേടിയത് ഗംഭീര കളക്ഷൻ ആണ്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത് 25 കോടി രൂപ ഗ്രോസ് കളക്ഷൻ ആണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിച്ചു. 20 കോടി രൂപ ബജറ്റിൽ ചിത്രീകരിച്ച ഈ ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്. പൃഥ്വിയുടെ തുടർച്ചയായുള്ള നാലാമത്തെ … Read more

ഇതാണ് ചങ്കൂറ്റം, ധനുഷിന്റെ വായടപ്പിച്ച് നയൻ‌താരയുടെ പരസ്യ മറുപടി

തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളാണ് ധനുഷും നയൻതാരയും. ഇന്ന് രണ്ടുപേർക്കും എടുത്തുമാറ്റാൻ പറ്റാത്ത ഒരു സ്ഥാനം തെന്നിന്ത്യൻ സിനിമയിൽ ഉണ്ട്. വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ധനുഷിന്റെ മികച്ച പ്രകടനം കഴിഞ്ഞ വർഷങ്ങളിൽ പ്രേക്ഷകർ സിനിമയിൽ കണ്ടു. ഇരുവരും നേരത്തെ യാരടി നീ മോഹിനി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുകയും ചിത്രം സൂപ്പർ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇൻഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് നയൻതാരയും ധനുഷും. എന്നാൽ ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളും ഉണ്ടാകാറുണ്ട്. … Read more