മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ച് അപർണ്ണ ബാല മുരളി
മലയാള സിനിമയിലെ തിളങ്ങുന്ന താര സുന്ദരിയാണ് അപർണ ബാലമുരളി. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് അപർണ ബാലമുരളി.മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് അപർണ്ണ സൂര്യ നായകനായ സുരറൈ പോട്ര് എന്ന ചിത്രത്തിനാണ് അപർണയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഫാഷൻ രംഗത്തും താല്പര്യമുള്ള താരമാണ് അപർണ്ണ ഇതിനുമുൻപും നിരവധി വെറൈറ്റി ലുക്കുകളുമായി അപർണ്ണ എത്തിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ … Read more