പുളിമൂട്ടിൽ സിൽക്‌സിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങി ഭാവന
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എങ്കിലും അന്യഭാഷ ചിത്രങ്ങളിൽ തിരക്കുള്ള താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുളിമൂട്ടിൽ സിൽക്സിന്റെ പാലായിലെ ഷോറൂം ഉദ്ഘാടനത്തിനെത്തിയ മനോഹരമായ വീഡിയോയാണിത്. സാരിയിൽ അതീവ സുന്ദരിയായാണ് താരം ഉദ്ഘാടന വേദിയിൽ എത്തിയത്. പാലയിൽ ഒരുപാട് നാളുകൾക്കു ശേഷമാണ് എത്തുന്നതെന്നും താരം പറയുന്നുണ്ട് കൂടാതെ കടയിലെ … Read more