Best Actress National Award winner Aparna Balamurali

ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടി അപർണ ബാലമുരളി – National Film Award for Malayalam

National Film Award for Malayalam:- ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീണിന് പുരസ്കാരം ലഭിച്ചു. മികച്ച വിവരണത്തിന് ശോഭ തരൂര് ശ്രീനിവാസൻ പുരസ്കാരം നേടി. മികച്ച മലയാള സിനിമക്കുള്ള പുരസ്കാരം,…