ചെറിയ തെറ്റുകൾകൊണ്ട്, നഷ്ടമായത് ലക്ഷണങ്ങൾ വിലയുള്ള കാർ
വാഹങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ. കൂടുതൽ ആളുകൾക്കും സ്വന്തമായി ഒരു വാഹനം വാങ്ങി ഓടിക്കണം എന്ന ആഗ്രഹങ്ങൾ ഉള്ളവരും ആയിരിക്കും, അത്തരക്കാരെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ലക്ഷണങ്ങൾ വിലയുള്ള ആഡംബര വാഹങ്ങൾ ഓടിക്കുന്നവർക്ക് പറ്റിയ ചെറിയ അബദ്ധം മൂലം ഉണ്ടായത് വലിയ നഷ്ടങ്ങളാണ്. ഓടിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ശ്രദ്ധ നഷ്ടപെട്ടതിലൂടെ മാറ്റുവാഹനങ്ങളുമായി ഇടിക്കുകയും, ആഡംബര വാഹനം കത്തി പോകുന്ന സാഹചര്യം വരെ എത്തി. കുട്ടികാലം മുതലേ നമ്മളിൽ … Read more