വൈറ്റ് ബനിയനിൽ ആരാധകരുടെ ശ്രദ്ധ നേടി പ്രിയ താരം മീര ജാസ്മിൻ

മീരാ ജാസ്മിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാൽപ്പതു വയസ്സുകാരിയായ മീര, 17 ന്റെ തിളക്കത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വൈറ്റ് ബനിയനിട്ട് സുന്ദരിയായി എത്തിയിരിക്കുന്ന മീരാജാസ്മിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ” വെള്ളയുടെ തിളങ്ങുന്നതും ഉറപ്പിക്കുന്നതുമായ ഊർജ്ജം എന്നാണ് മീരാജാസ്മിൻ ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.

മലയാളത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയത്തിലേക്ക് വീണ്ടും ശ്രദ്ധേയമായത്. കസ്തൂരി മാൻ, സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ നിരവധി സിനിമകളിലൂടെയും താരം ആരാധകരുടെ ഇഷ്ടം നേടി. അന്യഭാഷാ ചിത്രങ്ങളിലും ഒരുപിടി നല്ല സിനിമകൾ മീരാജാസ്മിൻ നമുക്ക് നൽകിയിട്ടുണ്ട്. വിവാഹശേഷം അഭിനയിക്കുന്ന വിട്ട് മാറിയ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്.

Meera Jasmin
Meera Jasmin

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകളാണ് മീരയുടെതായി അടുത്ത് റിലീസ് ചെയ്ത പുതിയ ചിത്രം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരാ ജാസ്മിൻ തേടിഎത്തിയിരിക്കുന്നത്.

Actress Meera Jasmin New Looks, Latest Instagram Post

Meera Jasmin
Meera Jasmin

 

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ, പുതു ചിത്രങ്ങൾ പങ്കു വെച്ച് താര സുന്ദരി മീര ജാസ്മിൻ

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *