Actor Bala | ബാല ചേട്ടനിൽ നിന്നും ഒന്നും എടുക്കാൻ താൽപര്യമില്ലെന്നാണ് അഭിരാമി

   
 

Actor Bala:- ബാലയുടെ കാര്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒരു കാര്യം ആണ് , എന്നാൽ അതുപോലെ തന്നെ അമൃത സുരേഷ് എന്നിവരുടെ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യാറുള്ളത് ആണ് .

എന്നാൽ ഇപ്പോൾ അങിനെ ഉള്ള ഒരു വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,മലയാളികൾക്ക് എന്നും പ്രിയ താരമാണ് അഭിരാമി സുരേഷ്. ബാലതാരമായി അഭിനയരംഗത്തേക്കും പിന്നീട് ഗായികയായും, ബിഗ് ബോസ് താരമായും മലയാളി മനസ്സിൽ നിറസാനിധ്യമാണ് താരം.എല്ലാ കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ പറയാൻ താരം ശ്രമിക്കാറുണ്ട്. സഹോദരി അമൃത സുരേഷിനെതിരെ വരുന്ന മിക്ക ആരോപണങ്ങൾക്കും അഭിരാമി പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലാക്കുന്നത്.

Actor Bala

Actor Bala new controversy

നമുക്ക് ഒരാളിൽ നിന്നും എന്തെങ്കിലും എടുക്കാൻ ആയാൽ അമൃത ചേച്ചിയിൽ നിന്നും എന്തെടുക്കും എന്നുള്ള അവതാരകയുടെ ചോദ്യത്തിൽ ചേച്ചിയുടെ വിൽ പവർ എന്നാണ് താരം പറഞ്ഞത്.ഒന്നിലും തകർക്കാൻ ആകാത്ത ആ മനക്കട്ടി തന്നെ ഞാൻ ഇങ്ങെടുക്കും എന്നും അഭിരാമി കൂട്ടിച്ചേർത്തു. ഞാൻ ഒരു പോയന്റ് കഴിയുമ്പോൾ ഗിവ് അപ്പ് ചെയ്യുമെന്നും അഭിരാമി പറയുന്നുണ്ട്.

 

Also Read: കണ്ണൂർ സ്ക്വാഡ് പ്രദർശനം തിയേറ്ററുകളുടെ എന്നതിൽ വർദ്ധനവ് വരുത്തി

Actor Bala News

പക്ഷെ ചേച്ചി അങ്ങനെയല്ലെന്നും താരം പറയുന്നു.അടുത്തതായി അവതാരക ചോദിച്ചത് ബാലയെക്കുറിച്ചായിരുന്നു. എന്നാൽ ബാല ചേട്ടനിൽ നിന്നും ഒന്നും എടുക്കാൻ താൽപര്യമില്ലെന്നാണ് അഭിരാമി പറഞ്ഞത്. ബാലച്ചേട്ടന്റെ ഒന്നും എനിക്ക് വേണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Also Read: കണ്ണൂർ സ്ക്വാഡിനെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവാണ് ഈ കളക്ഷൻ റിപ്പോർട്ട്

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *