Actress Anusree Workout Photos:- ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചിട്ടുണ്ട് ഇതെല്ലാം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് ദൃശ്യങ്ങളാണ് അനുശ്രീ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് . ” തുടങ്ങിയതേയുള്ളൂ “എന്ന ക്യാപ്ഷനോടുകൂടിയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡംബലുമായി നിൽക്കുന്ന ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ കമന്റുകൾ നൽകുന്നത് ഇതൊക്കെ ചേച്ചിക്ക് നിസ്സാരം, ഇതൊക്കെ എന്ത്, എന്നൊക്കെയാണ് അനുശ്രീക്ക് ലഭിക്കുന്ന കമന്റുകൾ.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് അനുശ്രീയുടെ സിനിമാ കരിയറിൽ ഒരു ബ്രേക്ക് നൽകിയ കഥാപാത്രം. വെടിവഴിപാട്, റെഡ് വൈൻ, നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, കേശു ഈ വീടിന്റെ നാഥൻ, ജിത്തു ജോസഫിനെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിലും മികച്ചൊരു വേഷത്തിൽ അനുശ്രീ എത്തിയിരുന്നു. നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ്.
Be First to Comment