സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാലിൻ സോയ.. തരംഗമായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.. | Actress Shaalin Zoya Viral Photoshoot

Actress Shaalin Zoya Viral Photoshoot:- നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷാലിൻ സോയ, ബാലതാരമായി സിനിമയിലേക്ക് എത്തി എങ്കിലും പിനീട് സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളിൽ പ്രധാന കഥാപാത്രമാണ് ഷാലിൻ സോയ എത്തിയിരുന്നു. കൊട്ടേഷൻ എന്ന മലയാള ചിത്രത്തിലൂടെയാണ് ഷാലിൻ സോയ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയയിലൂടെയാണ് കൂടുതൽ ആളുകൾ ഷാലിൻ സോയയെ അറിയാൻ തുടങ്ങിയത്.

എല്സമ്മ എന്ന ആൺകുട്ടി, മല്ലു സിങ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഷാലിൻ സോയക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഷാലിൻ താരമാണ്. ഒമർ ലുലു സംവിധാനം ചെയ്താ ധമാക്ക എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ഷാലിൻ സോയ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

10 ലക്ഷത്തോളം ആളുകളാണ് സോഷ്യൽ മീഡിയയിൽ ഷാലിൻ സോയയെ പിന് തുടരുന്നത്. മോഡേൺ കോസ്റന്റുമിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൂടുതലും മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുള്ളത്. പുതിയ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണവുമായി ആരാധകരുടെ മന്റുകളും.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

Leave a Comment