മുംബൈ:- മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ അടുത്ത് അക്ഷയ്കുമാർ വേൾഡ് റെക്കോർഡിൽ….! അക്ഷയ് കുമാർ എന്ന ബോളിവുഡ് താരത്തെ അറിയാത്തവർ ആയി ആരും തന്നെ ഇല്ല. ഒരുപാട് അതികം ഹിറ്റ് സിനിമകളിലൂടെ നമ്മെ എല്ലാം ഞെട്ടിച്ച ഇദ്യേഹം ഇപ്പോൾ മറ്റൊരു കാര്യം കൊണ്ട് ആളുകളെ എല്ലാം അത്ഭുതപ്പെടുത്തികൊണ്ട് ഇരിക്കുക ആണ്. അത് എന്താണ് എന്നല്ലേ… വെറും മൂന്നു മിനിറ്റിൽ ഏറ്റവും കൂടുതൽ ആളുകളെ വച്ച് സെൽഫികൾ എടുത്തു കൊണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആരാധകരെ ഒക്കെ ഓരോരുത്തർ ആയി നിർത്തിക്കൊണ്ട് എത്ര വേഗത്തിൽ ആണ് ഇദ്ദേഹം സെൽഫി എടുക്കുന്നത് കണ്ടോ…
ഒരു സാധാരണക്കാരനോ അല്ലെങ്കിൽ ഒരു സിനിമ താരങ്ങളോ ഒക്കെ ഇത്തരത്തിൽ സാധാരണ രീതിയിൽ ഒരു സെൽഫി എടുക്കാൻ തന്നെ വേണം ഏകദേശം അര മിനുട്ട്. എന്നാൽ ഇവിടെ ഈ രംഗം കണ്ടു അത്ഭുതപെടാത്തവർ ആയി ആരും ഉണ്ടാകില്ല. മൂന്നു മിനിറ്റുകൊണ്ട് ഒക്കെ ഇത്രയും സെൽഫി എടുത്തു വൈറൽ ആവുക മാത്രമല്ല അക്ഷയ് കുമാർ ചെയ്തത് മറിച് ഇദ്ദേഹം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുക ആണ്. അത്തരത്തിൽ വളരെ അധികം അതിശയകരമായ ആ കാഴ്ച ഈ വീഡിയോ വഴി കാണാം.