എന്തു ചന്തമാണ് പെണ്ണെ നിന്റെ പുഞ്ചിരി കാണുവാൻ, സാരിയിൽ കിടിലൻ ലുക്കിൽ ആൻ അഗസ്റ്റിൻ

മലയാളത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു ആൻ അഗസ്റ്റിൻ. 2010ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് ആൻ മലയാള സിനിമയിലേക്ക് ചുവടുവെച്ചത് . പിന്നീട് നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ സിനിമകളും ഒന്നിനൊന്ന് മെച്ചമാണ്. അഭിനയ വൈഭവം കൊണ്ട് തന്നെ വളരെ പെട്ടെന്ന് സിനിമാമേഖലയിൽ അറിയപ്പെടാൻ താരത്തിന് സാധിച്ചു തുടക്കം മുതൽ ഇതുവരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോൾ സിമ്പിൾ ലുക്കിൽ സാരിയുടുത്ത് വളരെ സുന്ദരിയായി എത്തിയ അഗസ്റ്റിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. അർജ്ജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യർ, പോപ്പിൻസ്, ഡാ തടിയാ, ആർട്ടിസ്റ്റ്, സോളോ തുടങ്ങിയ സിനിമകളിലെല്ലാം ആൻ അഗസ്റ്റിൻ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുമാറിയ താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ തിരികെ വീണ്ടുമെത്തുന്നത്

Leave a Comment